മൂലമറ്റത്ത് ഉ​രു​ൾ​പൊ​ട്ട​ൽ
മൂലമറ്റത്ത്  ഉ​രു​ൾ​പൊ​ട്ട​ൽ
Thursday, July 12, 2018 2:11 AM IST
മൂ​​ല​​മ​​റ്റം: ഇ​​ല​​പ്പ​​ള്ളി​​ക്കു സ​​മീ​​പം ഉ​​രു​​ൾ​പൊ​​ട്ടി. മൂ​​ല​​മ​​റ്റം- വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ൽ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

ഉ​​രു​​ൾ പൊ​​ട്ട​​ലി​​നെ​ത്തു​​ട​​ർ​​ന്ന് ഇ​​ല​​പ്പ​​ള്ളി മേ​​ത്താ​​നം എ​​സ്റ്റേ​​റ്റ് റോ​​ഡ് ഒ​​ലി​​ച്ചു​​പോ​​യി. മൂ​​ന്നേ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്തെ കൃ​​ഷി​ക​​ൾ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ ന​​ശി​​ച്ചു. ഇ​​ന്ന​​ലെ പുലർച്ചെ നാ​​ലോ​​ടെ​​യാ​​ണ് ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഉ​​ണ്ടാ​​യ​​ത്. ഇ​​ല​​പ്പ​​ള്ളി വ​​ട​​ക്കേ​​ട​​ത്ത് ബെ​​ന്നി, വ​​ട​​ക്കേ​​ട​​ത്ത് സ​​ണ്ണി, മു​​ട്ടം ഏ​​രി​​മ​​റ്റ​​ത്തി​​ൽ സാ​​ബു അ​​ബ്രാ​​ഹം എ​​ന്നി​​വ​​രു​​ടെ പു​​ര​​യി​​ട​​ത്തി​​ലൂ​​ടെ​​യാ​​ണ് ഉ​​രു​​ൾ​​പൊ​​ട്ടി​​മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലു​​ണ്ടാ​​യ​​ത്. റ​​ബ​​ർ, കു​​രു​​മു​​ള​​ക്, കൊ​​ക്കോ, വാ​​ഴ, പൈ​​നാ​​പ്പി​​ൾ തു​​ട​​ങ്ങി​​യ കൃ​​ഷി ദേ​​ഹ​​ണ്ഡ​​ങ്ങ​​ൾ ന​​ശി​​ച്ചു. റോ​​ഡ് പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന​​തോ​​ടെ ഇ​​തു​​വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം നി​​ല​​ച്ചു.


പ്ര​​ദേ​​ശ​​ത്തു ക​​ന​​ത്ത മ​​ഴ തു​​ട​​രു​​ക​​യാ​​ണ്. ജ​​ന​​ങ്ങ​​ൾ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.