താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, July 12, 2018 2:11 AM IST
കോ​​ഴി​​ക്കോ​​ട്: വ​​യ​​നാ​​ട് ചു​​ര​​ത്തി​​ൽ മ​​ണ്ണി​​ടി​​യാ​​നു​​ള്ള സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു രാ​​വി​​ലെ മു​​ത​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ ക​​ള​​ക്ട​​ർ യു.​​വി. ജോ​​സ് അ​​റി​​യി​​ച്ചു. കെ​​എ​​സ്ആ​​ർ​​ടി​​സി ഉ​​ൾ​​പ്പെ​​ടെ​ പ്ര​​തി​​ദി​​ന റൂ​​ട്ട് പെ​​ർ​​മി​​റ്റു​​ള്ള ബ​​സു​​ക​​ൾ​​ക്ക് സ​​ർ​​വീ​​സ് ന​​ട​​ത്താം. സ്കാ​​നി​​യ, ടൂ​​റി​​സ്റ്റ് ബ​​സു​​ക​​ൾ തു​ട​ങ്ങി​യ വ​​ലി​​യ യാ​​ത്രാ​​വാ​​ഹ​​ന​​ങ്ങ​​ൾ​ക്ക് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​​നി ഒ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ നി​​രോ​​ധി​​ച്ച​​താ​​യി ക​​ള​​ക്ട​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.