വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾക്ക് അവധി
വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾക്ക് അവധി
Thursday, July 12, 2018 2:11 AM IST
വയനാട്

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​​​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.


കോ​ഴി​ക്കോ​ട്


കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇന്ന് അ​​​വ​​​ധി പ്ര​​ഖ്യാ​​പി​​ച്ചു. കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ,​ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ​ എ​​ന്നി​​വ​​യ്ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​ണ്.

മലപ്പുറം

മലപ്പുറം ജി​​​ല്ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​​​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​ണ്. പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മില്ല.


പാലക്കാട്

ഇ​​​ന്നും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. അ​​ങ്ക​​ണ​​വാ​​​ടി മു​​​ത​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​ത​​​ലം വ​​​രെ അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.


എറണാകുളം

എറണാകുളം ജി​​​ല്ല​​​യി​​​ലെ അ​​ങ്ക​​ണ​​​വാ​​​ടി മു​​​ത​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി ത​​​ലം വ​​​രെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും ഇ​​ന്നും ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇടുക്കി

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​ളും അ​​ങ്ക​​ണ​​വാ​​ടി​​ക​​ളു​മ​ട​ക്കം എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ജി​​ല്ലാ ക​​ള​​ക്ട​​ർ ഇ​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. പ​​രീ​​ക്ഷ​ മാ​​റ്റ​​മി​​ല്ലാ​​തെ ന​​ട​​ക്കും. മ​റ്റൊ​രു ദി​വ​സം പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും.


കോട്ടയത്തു ഭാഗികം

കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ അ​​യ്മ​​നം, ആ​​ർ​​പ്പൂ​​ക്ക​​ര, തി​​രു​​വാ​​ർ​​പ്പ്, കു​​മ​​ര​​കം, എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ​​യും പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ വി​​ദ്യാ​​ല​​യ​​ങ്ങ​​ൾ​​ക്കും ജി​​ല്ലാ ക​​ള​​ക്ട​​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.

ചേർത്തല താലൂക്ക്

ആ​​ല​​പ്പു​​ഴയിൽ ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്കി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ജില്ലാ ക​ള​ക്ട​ർ ഇ​ന്ന് ​അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.