മാ​ധ്യ​മ​ങ്ങ​ളോടുള്ള ക​ട​ന്നാ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, July 12, 2018 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ ന​​​ട​​​ത്തു​​​ന്ന ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ കേ​​​സ​​​രി ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ നൗ​​​ഷാ​​​ദ്, കി​​​ര​​​ണ്‍​ബാ​​​ബു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.