കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് രൂ​പ​ത ഡ​യ​റ​ക്ടേഴ്സ് സമ്മേളനം
Friday, July 13, 2018 12:11 AM IST
കൊ​​​ച്ചി: ക്രി​​​സ്തു​​​വി​​​ന്‍റെ പ്ര​​​കാ​​​ശം അ​​​സം​​​ഘ​​​ടി​​​ത​​​രും പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പ​​​ക​​​ർ​​​ന്നു​​​കൊ​​​ടു​​​ക്കേ​​​ണ്ട​​​ത് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ദൗ​​​ത്യ​​​മാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല അ​​​ഭി​​​പ്രാ​​​യപ്പെ​​​ട്ടു. കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ രൂ​​​പ​​​ത ​ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കെ​​​സി​​​ബി​​​സി ഡെ​​പ്യൂ​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​എ​​​ൽ​​​എം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​ർ​​​ജ് തോ​​​മ​​​സ് നി​​​ര​​​പ്പു​​​കാ​​​ലാ​​​യി​​​ൽ, തോ​​​മ​​​സ് കു​​​രി​​​ശി​​​ങ്ക​​​ൽ, ജോ​​​സ് ഊ​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജോ​​​സ​​​ഫ് ജൂ​​​ഡ്, ജോ​​​യ് ഗോ​​​തു​​​രു​​​ത്ത്, സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ല​​​ന്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.