ശ​രീ​ര​ഭാ​ഗം തി​രി​ച്ച​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന
Friday, July 13, 2018 12:11 AM IST
അ​​ടി​​മാ​​ലി: കു​​ഞ്ചിത്ത​​ണ്ണി​​ക്കു​​സ​​മീ​​പം മു​​തി​​ര​​പ്പു​​ഴ​​യാ​​റ്റി​​ൽ ക​​ണ്ടെ​​ത്തി​​യ മ​​നു​​ഷ്യ​​ശ​​രീ​​ര​ഭാ​​ഗം ആ​​രു​​ടേ​​തെ​​ന്നു തി​​രി​​ച്ച​​റി​​യാ​​ൻ ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഒ​​രു​ മാ​​സ​​ത്തി​​നു​​ള്ളി​​ൽ മൂ​​ന്നാ​​ർ ആ​​റ്റു​​കാ​​ട്, പ​​വ​​ർ ഹൗ​​സ് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽ​​നി​ന്നു ര​​ണ്ടു സ്ത്രീ​​ക​​ളെ കാ​​ണാ​​താ​​യി​​ട്ടു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ ഇ​​വ​​രു​​ടേ​​താ​​ണോ ശ​​രീ​​ര​​മെ​​ന്നു പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ക്കും. കു​​ഞ്ചി​​ത്ത​​ണ്ണി ഗ​​വ.​സ്കൂ​​ളി​​നു താ​​ഴ്ഭാ​​ഗ​​ത്താ​​യി​​ട്ടു​​ള്ള പു​​ഴ​​യി​​ലാ​​ണ് കാ​​ലു​ മാ​​ത്ര​​മാ​​യി ക​​ണ്ടെ​​ത്തി​​യ​​ത്.

സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ തെ​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും മ​​റ്റു ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. മാ​​ൻ മി​​സിം​​ഗ് കേ​​സു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണു പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.