ജോ​ലി​ക്കി​ടെ മ​രം ഒ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി​സ്ത്രീ മ​രി​ച്ചു
Sunday, July 15, 2018 12:10 AM IST
ക​​ട്ട​​പ്പ​​ന: ഏ​​ല​​ത്തോ​​ട്ട​​ത്തി​​ൽ പ​​ണി​​യെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ മ​​രം ഒ​​ടി​​ഞ്ഞു ദേ​​ഹ​​ത്തു​​വീ​​ണു തൊ​​ഴി​​ലാ​​ളി സ്ത്രീ ​​മ​​രി​​ച്ചു. വ​​ണ്ട​​ൻ​​മേ​​ട് താ​​ഴ​​ത്തെ മാ​​ലി സ്വ​​ദേ​​ശി ശ​​ങ്ക​​റി​​ന്‍റെ ഭാ​​ര്യ പ്ര​​ഭാ​​വ​​തി(49)​​യാ​​ണ് മ​​രി​​ച്ച​​ത്. ഒ​​പ്പം ജോ​​ലി​​ചെ​​യ്തി​​രു​​ന്ന മാ​​ലി സ്വ​​ദേ​​ശി മ​​ഞ്ജു​​ള​​യ്ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.40ഓ​​ടെ മാ​​ലി​​ക്കു​​സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ ഏ​​ല​​ത്തോ​​ട്ട​​ത്തി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും മ​​രം ഒ​​ടി​​ഞ്ഞു പ്ര​​ഭാ​​വ​​തി​​യു​​ടെ ദേ​​ഹ​​ത്തു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ൽ. മ​​ക​​ൾ: കു​​ട്ടി​​യ​​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.