കു​ത്ത​കക​ളു​ടെ സ​ഹാ​യത്തിൽ വൈ​റോ​ള​ജി ലാ​ബ് സ്ഥാ​പി​ക്കുന്നത് ആപത്തെന്ന്
Sunday, July 15, 2018 12:10 AM IST
കൊ​​​ച്ചി: ബ​​​ഹു​​​രാ​​​ഷ്‌ട്ര കു​​​ത്ത​​​ക മ​​​രു​​​ന്നു ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ വൈ​​​റോ​​​ള​​​ജി ലാ​​​ബ് തോ​​​ന്ന​​​യ്ക്ക​​​ലി​​​ൽ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​ന്മാ​​റ​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് രാ​​​ഷ്‌്ട്രീയ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ.


അ​​​മേ​​​രി​​​ക്ക​​​ൻ സ്വ​​​കാ​​​ര്യ മ​​​രു​​​ന്നു ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​പ​​​ത്താ​​​ണെ​​ന്നും ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.