ഏ​ഷ്യ പ​സ​ഫി​ക് റാ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പി.​ജി.​ അ​ഭി​ലാ​ഷും
ഏ​ഷ്യ പ​സ​ഫി​ക് റാ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പി.​ജി.​ അ​ഭി​ലാ​ഷും
Sunday, July 15, 2018 12:10 AM IST
കൊ​​​ച്ചി: മ​​​ലേ​​​ഷ്യ​​​യി​​​ലെ ജോ​​​ഹ​​​ർ ബാ​​​ഹ്റു​​​വി​​​ൽ ഈ​ ​​മാ​​​സം 20 മു​​​ത​​​ൽ 22 വ​​​രെ ന​​​ട​​​ക്കു​​​ന്ന എ​​​ഫ്ഐ​​​ഐ ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് കാ​​​ർ റാ​​​ലി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ (എ​​​പി​​​ആ​​​ർ​​​സി) തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ പി.​​​ജി.​ അ​​​ഭി​​​ലാ​​​ഷ് പ​​​ങ്കെ​​​ടു​​​ക്കും.

2017ലെ ​​​ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് റാ​​​ലി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ്രൊ​​​ഡ​​​ക്ഷ​​​ൻ ക്ലാ​​​സ് വി​​​ഭാ​​​ഗം ജേ​​​താ​​​വാ​​​യ അ​​​ഭി​​​ലാ​​​ഷ് ന്യൂ​​​സി​​​ല​​ൻ​​ഡ്, ഓ​​​സ്ട്രേ​​​ലി​​​യ റാ​​​ലി​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്ത് പ​​​സ​​​ഫി​​​ക് ക​​​പ്പ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. എ​​​പി​​​ആ​​​ർ​​​സി​​​യി​​​ൽ പ​​​സ​​​ഫി​​​ക് ക​​​പ്പ്, ഏ​​​ഷ്യാ ​ക​​​പ്പ് എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു വി​​​ഭാ​​​ഗ​​മാ​​ണു​​ള്ള​​ത്. ഇ​​​തി​​​ൽ ഏ​​​ഷ്യാ ക​​​പ്പി​​​ന് വേ​​​ണ്ടി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ താ​​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ഭി​​​ലാ​​​ഷ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.