പൂട്ടിയ സിവിൽ സർവീസ് കേന്ദ്രം തുറക്കണം
Sunday, July 15, 2018 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കു സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം ന​ൽ​കാ​നാ​യി മ​ണ്ണ​ന്ത​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ദ​ളി​ത് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​രി​നു ന​ൽ​കി​യ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്ക​രു​തെ​ന്നും പു​തി​യ ബാ​ച്ചി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.