അഭയയ്ക്കു പുരസ്കാരം
അഭയയ്ക്കു  പുരസ്കാരം
Sunday, July 15, 2018 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ട്ടു​കോ​ൽ അ​ഭി​ജി​ത് ഫൗ​ണ്ടേ​ഷ​ന്‍റെ മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​ന് ക​വ​യിത്രി സു​ഗ​ത​കു​മാ​രി നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഭ​യ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് പു​ര​സ്കാ​രം.മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​യി തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ സൗ​ല​ൻ​സ് സാ​ര​ഥി ഷീ​ബ അ​മീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 50,000 രൂ​പ​യാ​ണ് പു​ര​സ്കാ​രം.അ​ഭി​ജി​ത്തി​ന്‍റെ മൂ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ ഈ ​മാ​സം 25 ന് ​വൈ​കു​ന്നേ​രം നാ​ലി​നു തീ​ർ​ത്ഥ​പാ​ദ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സമ്മാ​നി​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.