കെ​സി​ബി​സി അ​വാ​ർ​ഡ് ദാ​ന​വും മാ​ധ്യ​മ​ദി​നാ​ഘോ​ഷ​വും ഇ​ന്ന്
കെ​സി​ബി​സി അ​വാ​ർ​ഡ് ദാ​ന​വും മാ​ധ്യ​മ​ദി​നാ​ഘോ​ഷ​വും ഇ​ന്ന്
Sunday, July 15, 2018 12:21 AM IST
കൊ​​​ച്ചി: ലോ​​​ക​​​സ​​​ന്പ​​​ർ​​​ക്ക മാ​​​ധ്യ​​​മ​​​ദി​​​നാ​​​ഘോ​​​ഷ​​​വും കെ​​​സി​​​ബി​​​സി അ​​​വാ​​​ർ​​​ഡ് ​സ​​​മ​​​ർ​​​പ്പ​​​ണ​​​വും പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും.

സാ​​​ഹി​​​ത്യ-​​മാ​​​ധ്യ​​​മ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ല്കി​​​യ ലി​​​സി, ടി​​​നി ടോം, ​​​റോ​​​ണി റാ​​​ഫേ​​​ൽ, റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​വാ​​​ർ​​​ഡു​​​ക​​​ളും ഷെ​​​വ​. പ്ര​​​ഫ​​​സ​​​ർ ഏ​​​ബ്ര​​ഹാം അ​​​റ​​​ക്ക​​​ൽ, ദീ​​​പി​​​ക മു​​​ൻ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ പൈ​​​ക​​​ട, രാ​​​ഷ്‌ട്രദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​ണ്‍. മാ​​​ത്യു എം. ​​​ചാ​​​ലി​​​ൽ, സോ​​​ള​​​മ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ഇ​​​ന്ന​​​സെ​​​ന്‍റ് എം​​പി സ​​​മ്മാ​​​നി​​​ക്കും.


കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​ഷ​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​ത്തെ​​​ച്ചേ​​​രി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മാ​​​ധ്യ​​​മ​​​ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കും. ​​സമ്മേ​​​ള​​​നാ​​​ന​​​ന്ത​​​രം റോ​​​ണി​​​യും സം​​​ഘ​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​ഗീ​​​ത​​​നി​​​ശ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.