ഫാ. ​​തോ​​മ​​സ് പ്രാ​​ലേ​​ലും ഡോ. ​​ജോ​​സ് ജയിം​​സും സെ​​ക്ര​​ട്ട​​റി​​മാ​​ർ
ഫാ. ​​തോ​​മ​​സ് പ്രാ​​ലേ​​ലും ഡോ. ​​ജോ​​സ് ജയിം​​സും സെ​​ക്ര​​ട്ട​​റി​​മാ​​ർ
Sunday, July 15, 2018 12:55 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി ഫാ. ​​തോ​​മ​​സ് പ്രാ​​ലേ​​ൽ, ഡോ. ​​ജോ​​സ് ജയിം​​സ് പ​​ന്നി​​വേ​​ലി​​ൽ എ​​ന്നി​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി​​യാ​​യ ഫാ. ​​തോ​​മ​​സ് പ്രാ​​ലേ​​ൽ ഉ​​ഴ​​വൂ​​ർ സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് ഫൊ​​റോ​​ന വി​​കാ​​രി​​യും അ​​ൽ​​മാ​​യ സെ​​ക്ര​​ട്ട​​റി ഡോ. ​​ജോ​​സ് ജെ​​യിം​​സ് പ​​ന്നി​​വേ​​ലി​​ൽ എ​​സ്എ​​ച്ച് മൗ​​ണ്ട് ഇ​​ട​​വ​​കാം​​ഗ​​വും അ​​തി​​രൂ​​പ​​താ എ​​ഡ്യു​​ക്കേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.