വാ​ർ​ത്ത​ക​ളി​ൽ തി​രി​ച്ച​റി​വു​ണ്ടാ​ക​ണം: മാ​ർ മാ​​ത്യു മൂ​ല​ക്കാ​ട്ട്
വാ​ർ​ത്ത​ക​ളി​ൽ തി​രി​ച്ച​റി​വു​ണ്ടാ​ക​ണം: മാ​ർ മാ​​ത്യു മൂ​ല​ക്കാ​ട്ട്
Sunday, July 15, 2018 12:55 AM IST
കോ​​ട്ട​​യം: മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ അ​​തി​​പ്ര​​സ​​രം മൂ​​ലം തെ​​റ്റാ​​യ വാ​​ർ​​ത്ത​​ക​​ൾ വേ​​ഗം പ്ര​​ച​​രി​​ക്കു​​ന്ന ഇ​​ക്കാ​​ല​​ത്തു സ​​ത്യം തി​​രി​​ച്ച​​റി​​യാ​നും അ​​തു​​പ്ര​​ച​​രി​​പ്പി​​ക്കാ​​നും ത​​യാ​​റാ​​കു​​ക​​യെ​​ന്ന​​ത് ഏ​​വ​​രു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ പ്ര​​ഥ​​മ യോ​​ഗം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ഭ​​യു​​ടെ വ​​ള​​ർ​​ച്ച​​യ്ക്കാ​​യി കൂ​​ട്ടാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​നു​​ള്ള ശു​​ശ്രൂ​​ഷാ ദൗ​​ത്യ​​മാ​​ണ് പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​നു​​ള്ള​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ.​തോ​​മ​​സ് പ്രാ​​ലേ​​ൽ, ഡോ.​ജോ​​സ് ജെ​​യിം​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.