കുസാറ്റിന് ഇന്നു പ്രവൃത്തിദിനം
Monday, July 16, 2018 2:17 AM IST
ക​​​ള​​​മ​​​ശേ​​​രി: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​വ​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ചി​​​ല പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​മൂ​​​ലം കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ഇ​​ന്നു പ്ര​​​വൃ​​​ത്തി​​ദി​​​ന​​​മാ​​​യി​​​രി​​​ക്കും. ക്ലാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​മെ​​ന്നും മു​​​ൻ​​​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ന​​​ട​​​ക്കു​​​മെ​​​ന്നും ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.