ബ്രോഷർ ശേഖരത്തിലൂടെ കെ.​എം. ഡേ​വി​ഡി​ന് ലോക റി​ക്കാ​ർ​ഡ്
ബ്രോഷർ ശേഖരത്തിലൂടെ കെ.​എം. ഡേ​വി​ഡി​ന് ലോക റി​ക്കാ​ർ​ഡ്
Monday, July 16, 2018 2:42 AM IST
പ​​​യ്യ​​​ന്നൂ​​​ര്‍: ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള ബ്രോ​​​ഷ​​​റു​​​ക​​​ളു​​​ടെ​​​യും പ്രോ​​​സ്പെ​​​ക്‌​​​ട​​​സു​​​ക​​​ളു​​​ടെ​​​യും വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​വും കോ​​​ഴ്സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​റി​​​വു​​​ക​​​ളും സ്വാ​​​യ​​​ത്ത​​​മാ​​​ക്കി​​​യ പ​​​യ്യ​​​ന്നൂ​​​രി​​​ലെ കെ.​​​എം.​ ഡേ​​​വി​​​ഡി​​​ന് യു​​​ആ​​​ര്‍​എ​​​ഫ് ലോ​​ക റി​​​ക്കാ​​​ർ​​​ഡ്.

പ​​​യ്യ​​​ന്നൂ​​​ര്‍ ബോ​​​യ്സ് ഹൈ​​​സ്‌​​​കൂ​​​ള്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ യു​​ആ​​​ര്‍​എ​​​ഫ് ഏ​​​ഷ്യ​​​ന്‍ ജൂ​​​റി സു​​​നി​​​ല്‍ ജോ​​​സ​​​ഫും സി.​ ​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ല്‍​എ​​​യും ചേ​​​ര്‍​ന്ന് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. യു​​​ആ​​​ര്‍​എ​​​ഫ് ഏ​​​ഷ്യ​​​ന്‍ റി​​​ക്കാ​​​ർ​​​ഡ്, ലിം​​​ക ബു​​​ക്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​ക്കാ​​​ർ​​​ഡ്, ഗോ​​​ള്‍​ഡ​​​ന്‍ ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യ്ക്കു​​​പു​​​റ​​​മെ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡും സ്വ​​ന്ത​​മാ​​ക്കി​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഗി​​​ന്ന​​​സ് വേ​​​ള്‍​ഡ് റി​​​ക്കാ​​​ർ​​​ഡ് കൂ​​​ടി നേ​​​ടു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ഡേ​​​വി​​​ഡ് സ​​​മാ​​​ഹ​​​രി​​​ച്ച 7,534 ബ്രോ​​​ഷ​​​റു​​​ക​​​ളു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​ന​​​വും പ​​​യ്യ​​​ന്നൂ​​​ർ ബി​​​ഇ​​​എം എ​​​ല്‍​പി സ്‌​​​കൂ​​​ളി​​​ൽ ന​​​ട​​​ന്നു. ച​​​ട​​​ങ്ങ് സി.​ ​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഫാ.​ ​​ഷി​​​ജോ ഏ​​​ബ്ര​​​ഹാം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി.​ ​​ന​​​ന്ദ​​​കു​​​മാ​​​ര്‍, സി.​​​കെ.​ ര​​​മേ​​ശ​​ന്‍, പി.​​​യു.​ രാ​​​ജ​​​ന്‍, കെ.​​​ടി.​ സ​​​ഹ​​​ദു​​​ള്ള, പ്രി​​​ന്‍​സി​​​പ്പ​​​ൽ ടി.​​​വി.​ വി​​​നോ​​​ദ്, പി.​​​സി.​ ച​​​ന്ദ്ര​​​ബോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.