ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അമ്മയും മകളും മ​രി​ച്ചു
Tuesday, July 17, 2018 12:49 AM IST
ക​​​ല്ല​​​ടി​​​ക്കോ​​​ട്: പാ​​​ല​​​ക്കാ​​​ട്- കോ​​​ഴി​​​ക്കോ​​​ട് ദേ​​​ശീ​​​യ പാ​​​ത​​​യി​​​ൽ ക​​​രി​​​മ്പ പ​​​ന​​​യ​​​മ്പാ​​​ട​​​ത്ത് കെ​​എ​​​സ്ആ​​​ർ​​ടി സി ​​ബ​​​സും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും കൂ​​​ട്ടി​​യി​​​ടി​​​ച്ച് അ​​മ്മ​​യും മ​​ക​​ളും മ​​​രി​​​ച്ചു. ഒ​​​ല​​​വ​​​ക്കോ​​​ട് ഹേ​​​മാം​​​ബി​​​ക ന​​​ഗ​​​ർ തേ​​​ക്കി​​​ൻ​​​തൊ​​​ടി വീ​​​ട്ടി​​​ൽ പാ​​​ർ​​​വ​​​തി(50), മ​​​ക​​​ൾ പാ​​​ല​​​ക്കാ​​​ട് കൊ​​​മ്പ​​​ൻ​​​കു​​​ഴി അ​​​ജി​​​ത (30) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​ലു​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.


മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മു​​​ക്ക​​​ണ്ണ​​​ത്തു​​​ള്ള പാ​​​ർ​​​വ​​​തി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ൽ പോ​​​യി തി​​​രി​​​ച്ചു​​​വ​​​രു​​മ്പോ​​​ഴാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. ​ഇ​​​വ​​​രോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ഒ​​​ല​​​വ​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.