ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
Tuesday, July 17, 2018 12:49 AM IST
ഭ​ര​ണ​ങ്ങാ​നം: വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മേ​ല​ന്പാ​റ കു​ന്ന​ത്തു വാ​വ​ച്ച​ന്‍റെ മ​ക​ൻ കെ.​വി. ജോ​സ​ഫാ(58)​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ ക്ലാ​ര​മ്മ മേ​ല​ന്പാ​റ വ​ള​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യ, പ്രി​ൻ​സ്, പ്രി​ൻ​സി. മ​രു​മ​ക്ക​ൾ: ബി​ജു വ​ലി​യ​മ​ല​യി​ൽ, അ​തി​ര​ന്പു​ഴ (ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി), ആ​ര​തി, ത്രി​വേ​ണി, തി​രു​വ​ന​ന്ത​പു​രം, ബെ​ർ​ലി​ൻ മാ​ത്യു, (റി​പ്പോ​ർ​ട്ട​ർ, മം​ഗ​ളം ടി​വി കോ​ട്ട​യം, കോ​ളാ​കോ​ട്ട്, ഏ​ന്ത​യാ​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.