കാ​റി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
കാ​റി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, July 17, 2018 1:00 AM IST
റാ​ന്നി: പെ​രു​നാ​ട് എ​രു​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പെ​രു​നാ​ട് മാ​ന്പാ​റ താ​മ​ര​ശേ​രി​ൽ അ​ജി​യു​ടെ മ​ക​ൻ അ​ർ​ജു​ൻ അ​ജി (18)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നു എ​രു​വാ​റ്റു​പു​ഴ യോ​ഗ​മാ​യാ​ന​ന്ദ ആ​ശ്ര​മ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.


ബൈ​ക്ക് ഇ​ന്നോ​വ കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക‍യ​റു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ആ​ന്ധ്ര​യി​ൽ നി​ന്നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റു​മാ​യാ​ണ് ബൈ​ക്കി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ർ​ജു​ന​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.