രാ​മാ​യ​ണമാ​സം ആ​ച​രി​ക്കാ​ൻ തീ​രു​മാനിച്ചില്ല: വിജയരാഘവൻ
രാ​മാ​യ​ണമാ​സം    ആ​ച​രി​ക്കാ​ൻ തീ​രു​മാനിച്ചില്ല: വിജയരാഘവൻ
Tuesday, July 17, 2018 1:00 AM IST
തൃ​​​ശൂ​​​ർ: ക​​​ർ​​​ക്ക​​​ട​​​കം രാ​​​മാ​​​യ​​​ണ മാ​​​സ​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ സി​​​പി​​​എം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വും ഇ​​​ട​​​തു മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. പാ​​​ർ​​​ട്ടി ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ശോ​​​ഭാ​​​യാ​​​ത്ര​​​യെ സാം​​​സ്കാ​​​രി​​​ക ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​യി ക​​​ണ്ടാ​​​ൽ​​​മ​​​തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പാ​​​ർ​​​ട്ടി​​​ക്ക് ര​​​ഹ​​​സ്യ അ​​​ജ​​​ണ്ട​​​യി​​​ല്ല. വി​​​ശ്വാ​​​സ​​​ത്തെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​മ്പോ​​​ൾ അ​​​ത് തു​​​റ​​​ന്നു​​​കാ​​​ണി​​​ക്കേ​​​ണ്ടി വ​​​രും.


ഇ​​​തി​​​ഹാ​​​സ​​​മാ​​​യ രാ​​​മാ​​​യ​​​ണം ആ​​​ർ​​​ക്കും എ​​​പ്പോ​​​ഴും വാ​​​യി​​​ക്കാം. ആ​​​രു​​​ടെ​​​യും വി​​​ശ്വാ​​​സ​​​ത്തെ നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തി​​​ല്ല. യോ​​​ഗ എ​​ന്ന​​ത് മ​​​ത​​ചി​​​ഹ്ന​​​മ​​​ല്ല. ആ​​​രോ​​​ഗ്യ​​​മു​​​ള്ള സ​​​മൂ​​​ഹ​​സൃ​​​ഷ്ടി​​​ക്കാ​​​യി അ​​​ത് ന​​​ല്ല​​​താ​​​ണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ത്തി​​​യ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.