ഭീ​മാ ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡ് വി.​ആ​ർ. ​സു​ധീ​ഷി​​ന്
ഭീ​മാ ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡ് വി.​ആ​ർ. ​സു​ധീ​ഷി​​ന്
Wednesday, July 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​പ​​​ത്തി​​​യെ​​​ട്ടാ​​​മ​​​ത് ഭീ​​​മാ ബാ​​​ല​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ് വി.​​​ആ​​​ർ.​​​സു​​​ധീ​​​ഷി​​​ന്. ’കു​​​റു​​​ക്ക​​​ൻ മാ​​​ഷി​​​ന്‍റെ സ്കൂ​​​ൾ’ എ​​​ന്ന നോ​​​വ​​​ലി​​​നാ​​​ണ്. 70000 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.


കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള സ്വാ​​​തി കി​​​ര​​​ണ്‍ സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡ് ’പൂ​​​വി​​​ന്‍റെ കാ​​​ര്യ​​​ങ്ങ​​​ൾ’ എ​​​ന്ന ക​​​വി​​​താ സ​​​മാ​​​ഹാ​​​രം ര​​​ചി​​​ച്ച ആ​​​ർ.​​​ജീ​​​വ​​​നി നേ​​​ടി. 10000 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.