വെള്ളത്തിൽ വീണ് താറാവുകർഷകൻ മരിച്ചു
വെള്ളത്തിൽ വീണ് താറാവുകർഷകൻ മരിച്ചു
Wednesday, July 18, 2018 1:33 AM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല പാ​ട​ശേ​ഖ​ര​ത്ത് താ​റാ​വി​ൻ കൂ​ട്ട​ങ്ങ​ളെ തീ​റ്റു​ന്ന​തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്ത​റ ഒ​ന്നാം വാ​ർ​ഡി​ൽ തൂ​വ​ൻ​ത​റ​യി​ൽ മാ​ത്യു(​ബാ​ബു-63)​വാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്. താ​റാ​വു​ക​ളെ തീ​റ്റു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ലീ​ലാ​മ്മ, മ​ക്ക​ൾ: മ​നു, മ​ജ്ഞു. മ​രു​മ​ക്ക​ൾ: ഷൈ​നി, സാ​ജ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.