വെ​ള്ള​ക്കെ​ട്ടി​ൽ വീണു പ​തി​ന്നാ​ലു​കാ​ര​ൻ മ​രി​ച്ചു
വെ​ള്ള​ക്കെ​ട്ടി​ൽ വീണു പ​തി​ന്നാ​ലു​കാ​ര​ൻ മ​രി​ച്ചു
Wednesday, July 18, 2018 1:33 AM IST
ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി: പാ​​​​​​ട​​​​​​ത്തെ വെ​​​​​​ള്ള​​​​​​ക്കെ​​​​​​ട്ടി​​​​​​ൽ പ​​​​​​തി​​​​​​ന്നാ​​​​ലു​​​​​​കാ​​​​​​ര​​​​​​ൻ മു​​​​​​ങ്ങി മ​​​​​​രി​​​​​​ച്ചു. കാ​​​​​​രി​​​​​​ക്കോ​​​​​​ട് ഐ​​​​​​ക്ക​​​​​​ര​​​​​​കു​​​​​​ഴി​​​​​​യി​​​​​​ൽ പ​​​​​​രേ​​​​​​ത​​​​​​നാ​​​​​​യ ജി​​​​​​നു​​​​​​വി​​​​​​ന്‍റെ മ​​​​​​ക​​​​​​ൻ അ​​​​​​ല​​​​​​ൻ (14) ആ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​ത്. ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കുന്നേ​​​​​​രം 5.30നു ​​​​കാ​​​​​​രി​​​​​​ക്കോ​​​​​​ട് മൂ​​​​​​ർ​​​​​​ക്കാ​​​​​​ട്ടി​​​​​​പ​​​​​​ടി ഇ​​​​​​റ​​​​​​ന്പി​​​​​​ൽ പാ​​​​​​ട​​​​​​ശേ​​​​​​ഖ​​​​​​ര​​​​​​ത്തി​​​​​​ലാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ടം.

കൂ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​മൊ​​​​​​ത്ത് വെ​​​​​​ള്ളം കാ​​​​​​ണു​​​​​​ന്ന​​​​​​തി​​​​​​നു വീ​​​​​​ട്ടി​​​​​​ൽ നി​​​​​​ന്നും സൈ​​​​​​ക്കി​​​​​​ളി​​​​​​ൽ ഇ​​​​​​റ​​​​​​ന്പി​​​​​​ൽ പാ​​​​​​ട​​​​​​ശേ​​​​​​ഖ​​​​​​ര​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ല​​​​​​ൻ. അ​​​​​​ല​​​​​​ൻ വെ​​​​​​ള്ള​​​​​​ത്തി​​​​​​ൽ മു​​​​​​ങ്ങി​​​​​​ത്താ​​​​​​ഴു​​​​​​ന്ന​​​​​​തു ക​​​​​​ണ്ട് കൂ​​​​​​ട്ടു​​​​​​കാ​​​​​​ർ ബ​​​​​​ഹ​​​​​​ളം വ​​​​​​ച്ച​​​​​​തി​​​​​​നെ​​​​ത്തു​​​​​​ർ​​​​​​ന്ന് നാ​​​​​​ട്ടു​​​​​​കാ​​​​​​ർ ഓ​​​​​​ടി​​​​​​യെ​​​​​​ത്തി അ​​​​​​ല​​​​​​നാ​​​​​​യി തി​​​​​​ര​​​​​​ച്ചി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​ര മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ന് ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നാ​​​​​​യ​​​​​​ത്. ഉ​​​​​​ട​​​​​​ൻ ത​​​​​​ന്നെ അ​​​​​​ല​​​​​​നെ നാ​​​​​​ട്ടു​​​​​​കാ​​​​​​രും വെ​​​​​​ള്ളൂ​​​​​​ർ പോ​​​​​​ലീ​​​​​​സും ചേ​​​​​​ർ​​​​​​ന്ന് പൊ​​​​​​തി​​​​​​യി​​​​​​ലു​​​​​​ള്ള സ്വ​​​​​​കാ​​​​​​ര്യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും മ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. പി​​​​​​റ​​​​​​വം എം​​​​കെ​​​​എം ഹൈ​​​​​​സ്കൂ​​​​​​ളി​​​​​​ലെ പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ്സ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ണ് അ​​​​​​ല​​​​​​ൻ. വെ​​​​​​ള്ളൂ​​​​​​ർ പോ​​​​​​ലീ​​​​​​സ് മേ​​​​​​ൽ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. മൃ​​​​​​ത​​​​​​ദേ​​​​​​ഹം കോ​​​​​​ട്ട​​​​​​യം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജ് ആ​​​​​​ശു​​​​​​പ​​​​​​ത്രി മോ​​​​​​ർ​​​​​​ച്ച​​​​​​റി​​​​​​യി​​​​​​ൽ. അ​​​​​​ല​​​​​​ന്‍റെ പി​​​​​​താ​​​​​​വ് ജി​​​​​​നു ര​​​​​​ണ്ട് വ​​​​​​ർ​​​​​​ഷം മു​​​​​​ന്പാ​​​​​​ണ് മ​​​​​​ര​​​​​​ത്തി​​​​​​ൽ നി​​​​​​ന്ന് വീ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​ത്. അ​​​​​​മ്മ ലൂ​​​​​​സി (കു​​​​​​ഞ്ഞു​​​​​​മോ​​​​​​ൾ). സ​​​​​​ഹോ​​​​​​ദ​​​​​​രി അ​​​​​​ലീ​​​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.