മുല്ലപ്പെരിയാറിൽ ജലനിരപ്പ് 132 അടി പിന്നിട്ടു
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 132 അടി പിന്നിട്ടു
Wednesday, July 18, 2018 1:33 AM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 132 അ​ടി പി​ന്നി​ട്ടു. സെ​ക്ക​ൻ​ഡി​ൽ 6769.91 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 800 ഘ​ന​യ​ടി ജ​ലം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു​മു​ണ്ട്. അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് 41 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 28.8 മി​ല്ലീ​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​സ​മി​തി ഇ​ന്ന് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.