അ​ഭി​മ​ന്യു വ​ധം: അ​ഞ്ച് പ്ര​തി​ക​ൾ റിമാൻഡിൽ
അ​ഭി​മ​ന്യു വ​ധം: അ​ഞ്ച് പ്ര​തി​ക​ൾ  റിമാൻഡിൽ
Wednesday, July 18, 2018 1:33 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ഞ്ച് പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി റി​​​മാ​​​ൻ​​ഡ് ചെ​​​യ്തു. പ്ര​​​തി​​​ക​​​ളാ​​​യ തോ​​​പ്പും​​​പ​​​ടി ക​​​ള​​​ത്തി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ കെ.​​​ഐ. നി​​​സാ​​​ർ (27), വെ​​​ണ്ണ​​​ല വാ​​​ഴ​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ൽ ബി.​​​എ​​​സ്. അ​​​നൂ​​​പ് (24) എ​​​ന്നി​​​വ​​​രെ​​​യും കോ​​​ട്ട​​​യം ക​​​ങ്ങ​​​ഴ പ​​​ത്ത​​​നാ​​​ട് ചി​​​റ​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ ബി​​​ലാ​​​ൽ സ​​​ജി (19), പ​​​ത്ത​​​നം​​​തി​​​ട്ട കോ​​​ട്ട​​​ങ്ക​​​ൽ ന​​​ര​​​ക​​​ത്തി​​​നം​​​കു​​​ഴി വീ​​​ട്ടി​​​ൽ ഫാ​​​റൂ​​​ഖ് അ​​​മാ​​​നി (19), പ​​​ള്ളു​​​രു​​​ത്തി പു​​​തി​​​യ​​​ണ്ടി​​​ൽ വീ​​​ട്ടി​​​ൽ റി​​​യാ​​​സ് ഹു​​​സൈ​​​ൻ (37) എ​​​ന്നി​​​വ​​രെ​​​യു​​​മാ​​​ണ് റി​​​മാ​​​ൻ​​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.