യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു
Wednesday, July 18, 2018 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ശി​​​ത​​​രൂ​​​ർ എം​​​പി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റാ​​​ച്യു​​​വി​​​ലെ ഓ​​​ഫീ​​​സി​​​ൽ ക​​​രി​​​ഓ​​​യി​​​ൽ ഒ​​​ഴി​​​ക്കു​​​ക​​​യും ബാ​​​ന​​​ർ കെ​​​ട്ടു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു യു​​​വ​​​മോ​​​ർ​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.


ത​​​ന്പാ​​​നൂ​​​ർ രാ​​​ജാ​​​ജി ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മ​​​നു, അ​​​ഖി​​​ൽ എ​​​സ്. നാ​​​യ​​​ർ, നേ​​​മം സ്വ​​​ദേ​​​ശി ഗോ​​​വി​​​ന്ദ്, കു​​​ന്നു​​​കു​​​ഴി സ്വ​​​ദേ​​​ശി വി​​​ഷ്ണു, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.