ഭ​ര​ണ​ങ്ങാ​നം ഒ​രു​ങ്ങി, അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
ഭ​ര​ണ​ങ്ങാ​നം ഒ​രു​ങ്ങി, അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ  തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Wednesday, July 18, 2018 1:55 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് നാ​​ളെ ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ കൊ​​ടി​​യേ​​റും. നാ​​ളെ രാ​​വി​​ലെ 10.45 ന് ​​പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റും. ദി​​വ​​സ​​വും വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സാ​​യാ​​ഹ്ന​​ങ്ങ​​ളി​​ൽ ജ​​പ​​മാ​​ല-​​മെ​​ഴു​​കു​​തി​​രി പ്ര​​ദ​ക്ഷി​​ണം, വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​ങ്ങ​​ൾ, തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പ്ര​​ധാ​​ന​​പ​​രി​​പാ​​ടി​​ക​​ൾ.

തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 11 ന് ​​ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കു​​ന്ന​​ത് വി​​വി​​ധ രൂ​​പ​​താ​​ധ്യ​​ക്ഷ്യ​​ന്മാ​​രാ​​ണ്. ദി​​വ​​സ​​വും പു​​ല​​ർ​​ച്ചെ 5.15, 6.30, 8.30,11, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30, 4.00, 5.00 എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. കൊ​​ടി​​യേ​​റ്റി​​നു ശേ​​ഷം ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം 6.30 ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​ക്ഷി​​ണം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 നു ​വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന ജ​​ർ​​മ​​നി​​യി​​ലെ കൊ​​ളോ​​ണ്‍ രൂ​​പ​​ത​​യു​​ടെ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് ക​​ർ​​ദി​​നാ​​ൾ റെ​​യ്ന​​ർ വോ​​ൾ​​ക്കി​​ക്ക് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും.

തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ സീ​​റോ മ​​ല​​ബാ​​ർ, സീ​​റോ മ​​ല​​ങ്ക​​ര, ല​​ത്തീ​​ൻ റീ​​ത്തു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്ക​​പ്പെ​​ടും. വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 11 നു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കു​​റി​​ലോ​​സ്, മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് , മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, മാ​​ർ റെ​​മീ​​ജി​​യോസ് ഇ​​ഞ്ച​​നാ​​നിയിൽ, മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി, മാ​​ർ ടോ​​ണി നീ​​ല​​ങ്കാ​​വി​​ൽ, മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ, മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ, ഡോ. ആ​​ന്‍റ​​ണി മു​​ല്ല​​ശേ​​രി, ഡോ. ജ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ മു​​ഖ്യ കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.

തി​​രു​​നാ​​ളി​​ന്‍റെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​ന് ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന് ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തോ​​ടു ചേ​​ർ​​ന്നു​​ള്ള സ്പി​​രി​​ച്വാലി​​റ്റി സെ​​ന്‍റ​​റി​​ൽ കെ.​​എം. മാ​​ണി എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ സ​​മ്മേ​​ള​​നം ന​​ട​​ക്കും. സ​​ർ​​ക്കാ​​രി​​ന്‍റെ വി​വി​ധ വ​​കു​​പ്പു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​ങ്കെ​​ടു​​ക്കും.

പ​​തി​​വ് പാ​​ർ​​ക്കിം​​ഗ് സ്ഥ​​ല​​ങ്ങ​​ൾ​​ക്കു പു​​റ​​മെ പു​​തി​​യ അ​​ൽ​​ഫോ​​ൻ​​സ സ്പി​​രി​​ച്വാ​​ലി​​റ്റി സെ​​ന്‍റ​​റി​​നു സ​​മീ​​പം പാ​​ർ​​ക്കിം​​ഗി​​ന് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ​​ക്ക് നേ​​ർ​​യ​​പ്പം, നേ​​ർ​​ച്ച​​യെ​​ണ്ണ എ​​ന്നി​​വ പ്ര​​ത്യേ​​ക​​മാ​​യി ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​​ക​​യും തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​പു​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു താ​​മ​​സ സൗ​​ക​​ര്യ​​ത്തി​​നാ​​യി 9446559363 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം. തി​​രു​​നാ​​ൾ പ്ര​​ദു​​സേ​​ന്തി, ജ​​പ​​മാ​​ല​​മെ​​ഴു​​കു​​തി​​രി, പ്ര​​ദ​​ക്ഷി​​ണം എ​​ന്നി​​വ ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്താ​​ൻ നെ​​റ്റ് ബാ​​ങ്കിം​​ഗ് വ​​ഴി​​യും സൗ​​ക​​ര്യ​​മു​​ണ്ട്. (www.alphonsa.net). അ​​ടി​​മ സ​​മ​​ർ​​പ്പ​​ണം, തൊ​​ട്ടി​​ൽ നേ​​ർ​​ച്ച,വി​​ള​​ക്കു​​നേ​​ർ​​ച്ച, മു​​ത്തു​​ക്കു​​ട നേ​​ർ​​ച്ച, വ​​സ്ത്ര നേ​​ർ​​ച്ച തു​​ട​​ങ്ങി​​യ​​വ ന​​ട​​ത്തു​​വാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി കൂ​​ടു​​ത​​ൽ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കി​. ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ന​​ന്പ​​ർ: 8301065244, 04822-236244. തി​​രു​​നാ​​ളി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ളെ​​ല്ലാം പൂ​​ർ​​ത്തി​​യാ​​യ​​താ​​യി തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.