ഇന്ന് അവധി
ഇന്ന് അവധി
Wednesday, July 18, 2018 2:00 AM IST
കോ​​​​​​ട്ട​​​​​​യം: കോ​​​​​​ട്ട​​​​​​യം ജി​​​​​​ല്ല​​​​​​യി​​​​​​ലെ പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെടെ​​​​​​യു​​​​​​ള്ള എ​​​​​​ല്ലാ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പ​​​​​​​​ത്ത​​​​​​​​നം​​​​​​​​തി​​​​​​​​ട്ട ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ൽ തി​​​​​​​​രു​​​​​​​​വ​​​​​​​​ല്ല, മ​​​​​​​​ല്ല​​​​​​​​പ്പ​​​​​​​​ള്ളി, കോ​​​​​​​​ഴ​​​​​​​​ഞ്ചേ​​​​​​​​രി താ​​​​​​​​ലൂ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​ഫ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ കോ​​​​​​​​ള​​​​​​​​ജു​​​​​​​​ക​​​​​​​​ൾ ഒ​​​​​​​​ഴി​​​​​​​​കെ​​​​​​​​യു​​​​​​​​ള്ള വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ൽ കു​​​​​​ട്ട​​​​​​നാ​​​​​​ട്, ചെ​​​​​​ങ്ങ​​​​​​ന്നൂ​​​​​​ർ താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ലെ പ്രഫ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ ഉ​​​​​​ൾപ്പെടെ​​​​​​യു​​​​​​ള്ള എ​​​​​​ല്ലാ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ജി​​​​ല്ലാ ക​​​​​​ള​​​​​​ക്ട​​​​​​ർ​​​​മാ​​​​ർ ഇ​​​​​​ന്ന് അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ ക്യാ​​​​​​ന്പു​​​​​​ക​​​​​​ൾ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​വ​​​​​​ധി​​​​​​യാ​​​​​​ണ്.


എംജി, കേരള പരീക്ഷ മാറ്റി

എം​​​​​​ജി, കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലകൾ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റിവ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.