മുഖ്യപ്രതിയെ പിടികൂടിയതിൽ സന്തോഷമെന്ന് അഭിമന്യുവിന്‍റെ പിതാവ്
Thursday, July 19, 2018 12:59 AM IST
അ​ടി​മാ​ലി: മു​ഖ്യ​പ്ര​തി​യെ പി​ടി​കൂ​ടി​യ​തി​ന് സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും ന​ന്ദി​യു​ണ്ട്. പ​ക്ഷേ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​ത്, ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​ഭി​മ​ന്യു​വി​ന്‍റെ പി​താ​വ് മ​നോ​ഹ​ര​ൻ. മു​ഖ്യ​പ്ര​തി​യെ സ​ർ​ക്കാ​രി​ന്‍റെ സം​യോ​ജി​ത​മാ​യ അ​ന്വേ​ഷ​ണം​മൂ​ലം പി​ടി​കൂ​ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. അ​തി​ന് സ​ർ​ക്കാ​രി​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടും ന​ന്ദി​പ​റ​യു​ന്നു​വെ​ന്നും മ​നോ​ഹ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.