മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ അ​ധ്യാ​പ​ക സ​മ്മേ​ള​നം ഇ​ന്ന്
Thursday, July 19, 2018 1:51 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


അ​​​ധ്യാ​​​പ​​​ന​​​രീ​​​തി​​​ക​​​ളു​​​ടെ പു​​​തി​​​യ ത​​​ല​​​ങ്ങ​​​ൾ, മൂ​​​ല്യാ​​​ധി​​​ഷ്ഠി​​ത വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ക്ലാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ഡോ.​ ​​ഇ.​​​എം. തോ​​​മ​​​സ്, ഡോ. ​​​ചാ​​​ക്കോ​​​ച്ച​​​ൻ ഞാ​​​വ​​​ള്ളി​​​ൽ, റ​​​വ. ​ഡോ. ​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, റ​​​വ.​ ഡോ. ​​ജെ​​​യിം​​​സ് മു​​​ള​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.