പി​എ​സ്‌​സി​യി​ൽ വി​വ​ര​ണാ​ത്മ​ക ഉ​ത്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​നും കം​പ്യൂ​ട്ട​ർ സം​വി​ധാ​നം
Friday, July 20, 2018 1:29 AM IST
ക​​​ൽ​​​പ്പ​​​റ്റ: വി​​​വ​​​ര​​​ണാ​​​ത്മ​​​ക ഉ​​​ത്ത​​​ര (ഡി​​​സ്ക്രി​​​പ്റ്റീ​​​വ്) മൂ​​​ല്യ നി​​​ർ​​​ണ​​​യ​​​ത്തി​​​നും കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ട​​​ൻ കം​​​പ്യൂ​​​ട്ട​​​ർ (ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സി​​​സ്റ്റം) സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് പി​​​എ​​​സ്‌​​​സി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം പി. ​​​ശി​​​വ​​​ദാ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.

മ​​​ണി​​​ക്കൂ​​​റി​​​ൽ 10,000 വ​​​രെ ഒ​​​ബ്ജ​​​ക്ടീ​​​വ് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ മൂ​​​ല്യ നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​നു​​​ള്ള സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ പി​​​എ​​​സ്‌​​​സി​​​യി​​​ൽ ഉ​​​ണ്ട്. ക​​​ൽ​​​പ്പ​​​റ്റ ജി​​​ല്ലാ പി​​​എ​​​സ്‌​​​സി ഓ​​​ഫീ​​​സി​​​ൽ ഇ-​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കു​​​ന്ന പേ​​​പ്പ​​​റി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സ്കാ​​​ൻ ചെ​​​യ്ത് കം​​​പ്യൂ​​​ട്ട​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​ണ് ഇ-​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ​​​ടി. പി​​​ന്നീ​​​ട് അ​​​സ​​​ൽ ഫ​​​യ​​​ലി​​​ന്‍റെ കൂ​​​ടെ ചേ​​​ർ​​​ത്ത് (അ​​​റ്റാ​​​ച്ച്) മേ​​​ൽ ഓ​​​ഫീ​​​സി​​​ലേ​​​ക്കും ഇ​​​ത​​​ര ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും അ​​​യ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ഇ-​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.