സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ: പ​രീ​ക്ഷാകേ​ന്ദ്ര​ത്തിൽ മാ​റ്റം
Friday, July 20, 2018 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ വി​​​മ​​​ൻ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ (വ​​​നി​​​ത പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ), സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​​മാ​​​സം 22ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30 മു​​​ത​​​ൽ 03.15 വ​​​രെ ന​​​ട​​​ത്തു​​​വാ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റി​​​ൽ മാ​​​റ്റം. കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​ണ് മാ​​​റ്റം.

കോ​​​ട്ട​​​യം കൂ​​​രോ​​​പ്പ​​​ട സാ​​​ന്താ ​മ​​​രി​​​യ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ആ​​​ൻ​​​ഡ് ജൂ​​​ണി​​​യ​​​ർ കോ​​​ള​​​ജി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ (ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ 425180 മു​​​ത​​​ൽ 425479 വ​​​രെ- 300 പേ​​​ർ) ളാ​​​ക്കാ​​​ട്ടൂ​​​രി​​​ലെ എം​​​ജി​​​എം എ​​​ൻ​​​എ​​​സ്എ​​​സ്എ​​​ച്ച്എ​​​സി​​​ലെ​​​ത്തി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​ത​​​ണ​​​ം. അ​​​തോ​​​ടൊ​​​പ്പം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​എ​​​ച്ച്എ​​​സ്എ​​​സ്, ക​​​ടു​​​ത്തു​​​രു​​​ത്തി സെ​​​ന്‍റ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ (ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ 716339 മു​​​ത​​​ൽ 716538 വ​​​രെ- 200 പേ​​​ർ) മു​​​ട്ടു​​ചി​​​റ സെ​​​ന്‍റ് ആ​​​ഗ്ന​​​സ് ഹൈ​​​സ്കൂ​​​ൾ എ​​​ന്ന പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി.

ആ​​​ല​​​പ്പു​​​ഴയി​​​ലെ കൊ​​​ട​​​പ്പു​​​ന്ന ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹൈ​​​സ്കൂ​​​ൾ എ​​​ന്ന സെ​​​ന്‍റ​​​റി​​​ലെ പരീക്ഷ (ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ 423103 മു​​​ത​​​ൽ 423302 വ​​​രെ, 200 പേ​​​ർ) നീ​​​ർ​​​ക്കു​​​ന്നം എ​​​സ്ഡി​​​വി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് യു​​​പി സ്കൂ​​​ൾ എ​​​ന്ന പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.