ബ​​​സ് ബോ​​​ഡി കോ​​​ഡ് സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ : ച​​​ര്‍​ച്ച ന​​​ട​​​ത്തി
Saturday, July 21, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍ ഡീ​​​ല​​​ര്‍​മാ​​​രി​​​ല്‍ നി​​​ന്നു വാ​​​ങ്ങി​​​യ ബ​​​സു​​​ക​​​ള്‍​ക്ക് ബ​​​സ് ബോ​​​ഡി കോ​​​ഡ് പ്ര​​​കാ​​​രം അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​ത്ത വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ. ​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ പൂ​​​നെ സെ​​​ന്‍​ട്ര​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റോ​​​ഡ് ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് അ​​​ധി​​​ക​​​ത​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി.

പൂ​​​നെ​​​യി​​​ലു​​​ള​​​ള ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ്രൈ​​​വിം​​​ഗ്, ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ര്‍​ച്ചും മ​​​ന്ത്രി സ​​​ന്ദ​​​ര്‍​ശി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ഡ്രൈ​​​വ​​​ര്‍​മാ​​​ര്‍​ക്ക് പ​​​രി​​​ശീ​​​ല​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​നും ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റിം​​​ഗ് സെ​​​ന്‍റ​​​ര്‍ സ്ഥാ​​​പി​​​ക്കാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഗ​​​താ​​​ഗ​​​ത പ്ര​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ആ​​​ര്‍. ജ്യോ​​​തി​​​ലാ​​​ല്‍, ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ. ​​​പ​​​ത്മ​​​കു​​​മാ​​​ര്‍, കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.