കെ​വി​ൻ വ​ധം: ചാ​ക്കോ ജോ​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കെ​വി​ൻ വ​ധം: ചാ​ക്കോ ജോ​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Saturday, July 21, 2018 1:55 AM IST
കൊ​​​ച്ചി: ദു​​​ര​​​ഭി​​​മാ​​​ന​​​ക്കൊ​​​ല​​​ക്കേ​​​സി​​​ലെ അ​​​ഞ്ചാം പ്ര​​​തി ചാ​​​ക്കോ ജോ​​​ണി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ചാ​​​ക്കോ​​​യു​​​ടെ മ​​​ക​​​ൾ നീ​​​നു​​​വി​​​നെ പ്രേ​​​മി​​​ച്ചു വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ട്ട​​​യം ന​​​ട്ടാ​​​ശേ​​​രി സ്വ​​​ദേ​​​ശി കെ​​​വി​​​ൻ ജോ​​​ണി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഇ​​​യാ​​​ളു​​​ടെ മ​​​ക​​​ൻ ഷാ​​​നു​​​വാ​​​ണു കേ​​​സി​​​ലെ മു​​​ഖ്യ​​പ്ര​​​തി. ഹൃ​​​ദ്രോ​​​ഗ​​​ബാ​​​ധ​​​യെ​​ത്തു​​​ട​​​ർ​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞു വി​​​ശ്ര​​​മി​​​ക്കു​​​ന്ന താ​​​ൻ ഇ​​​നി​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ൽ തു​​​ട​​​രേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചാ​​​ക്കോ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.

കെ​​​വി​​​നൊ​​​പ്പം നീ​​​നു ക​​​ട​​​ന്നു​​ക​​​ള​​​ഞ്ഞ​​​തു മു​​​ത​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​തു​​​വ​​​രെ ചാ​​​ക്കോ പ്ര​​​തി​​​ക​​​ളു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ന്നും ഇ​​​വ​​​ർ​​ക്കു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. മേ​​​യ് 29 നാ​​​ണ് ചാ​​​ക്കോ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്പോ​​​ഴും നീ​​​നു​​​വി​​​നെ കെ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​​ന്നു ത​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ചാ​​​ക്കോ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. ഈ ​​​വ​​​സ്തു​​​ത​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.