തത്പരകക്ഷികളുടെ ക്ലാ​സ് പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ല: കെ​പി​എ​സ്ടി​എ
Monday, July 23, 2018 1:09 AM IST
കൊ​​​ച്ചി: ഓ​​​രോ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ങ്കു​​​ചി​​​ത രാ​​ഷ്‌​​ട്രീ​​​യ താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢ​​​നീ​​​ക്കം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു ചേ​​​ർ​​​ന്ന കെ​​​പി​​​എ​​​സ്ടി​​​എ മ​​​ധ്യ​​​മേ​​​ഖ​​​ലാ നേ​​​തൃ​​​സം​​​ഗ​​​മം സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ക​​​രി​​​ക്കു​​​ലം അം​​​ഗീ​​​ക​​​രി​​​ച്ച പാ​​​ഠ്യ​​​പ​​​ദ്ധ​​​തി നി​​​ല​​​നി​​​ൽ​​​ക്കെ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു മാ​​​ത്രം അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട ക്ലാ​​​സ് പ​​​രി​​​ശോ​​​ധ​​​ന ചി​​​ല ത​​​ൽ​​​പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​ത് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ അ​​​മി​​​ത​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളെ​ എ​​​തി​​​ർ​​​ക്കാ​​​ൻ രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി.


മ​​​ധ്യ​​​മേ​​​ഖ​​​ലാ നേ​​​തൃ​​​സം​​​ഗ​​​മം സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി. ​​​പ്ര​​​ദീ​​​പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി അ​​​റ​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജീ​​​വ​​​ൽ​​​ശ്രീ പി.​​​പി​​​ള്ള, പി.​​​യു. വി​​​ൽ​​​സ​​​ൺ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ബി.​​​ബി​​​ജു, പോ​​​ൾ പി. ​​​ജോ​​​സ​​​ഫ്, ഇ.​​​കെ. സാ​​​മ​​​ന്ത, എ.​​​നാ​​​സ​​​ർ, സാ​​​ബു വ​​​ർ​​​ഗീ​​​സ്, ടി.​​​യു. സാ​​​ദ​​​ത്ത്, സി.​​​എ​​​സ്.​​​അ​​​ബ്ദു​​​ൽ ഹ​​​ഖ്, കെ.​​​എ. നാ​​​സ​​​ർ, വി​​​ൻ​​​സ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.