ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Monday, July 23, 2018 1:19 AM IST
കോ​​ട്ട​​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ലെ ച​​ങ്ങ​​നാ​​ശേ​​രി മു​​നിസി​​പ്പാ​​ലി​​റ്റി, വാ​​ഴ​​പ്പ​​ള്ളി, കു​​റി​​ച്ചി, പാ​​യി​​പ്പാ​​ട് എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജ് ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ജി​​ല്ല​​യി​​ൽ ദു​​രി​​താ​​ശ്വ​​സ ക്യാ​​ന്പ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ല്ലാ വി​​ദ്യാ​​ല​​യ​​ങ്ങ​​ൾ​​ക്കും ഇ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.


ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ടൂ​ർ, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.