മോ​ഹ​ൻ​ലാ​ൽ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്ന​ത് അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന് ‘അ​മ്മ’
മോ​ഹ​ൻ​ലാ​ൽ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്ന​ത്  അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന് ‘അ​മ്മ’
Monday, August 6, 2018 10:46 PM IST
കൊ​​​ച്ചി: സം​​​ഘ​​​ട​​​ന​​​യി​​​ലെ വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം രാ​​​ജി വ​​​യ്ക്കാ​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ സ​​​ന്ന​​​ദ്ധ​​​ത​​​യ​​​റി​​​യി​​​ച്ചു​​​വെ​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണ​​​ന്ന് താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ. അ​​​മ്മ​​​യി​​​ൽ യാ​​​തൊ​​​രു​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളു​​മി​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​കൊ​​​ണ്ട് സം​​​ഘ​​​ട​​​ന​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​മ്മ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഹ​​​ണി​ റോ​​​സും ര​​​ച​​​നാ നാ​​​ര​​​യ​​​ണ​​​ൻ​​​കു​​​ട്ടി​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ക​​​ക്ഷി​​​ചേ​​​രാ​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​താ​​​ണ് പു​​​തി​​​യ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്കം. ഇ​​​തേ​​​തു​​​ട​​​ർ​​​ന്ന് അ​​​മ്മ​​​യി​​​ൽ ചേ​​​രി​​​തി​​​ര​​​വ് രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ലും ഒ​​​രു എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​വും രാ​​​ജി​​​സ​​​ന്ന​​​ദ്ധ​​​ത​ അ​​​റി​​​യി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​മ്മ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ ഇ​​​തി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ല​​​ന്നും കെ​​​ട്ടു​​​റ​​​പ്പോ​​​ടെ മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു​​​മാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.