കെ​എ​സ്ആ​ർ​ടി​സി: ചർച്ച പരാജയപ്പെട്ടു
കെ​എ​സ്ആ​ർ​ടി​സി: ചർച്ച പരാജയപ്പെട്ടു
Monday, August 6, 2018 10:46 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സ​​​മ​​​ിതി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ച്ചു. പ​​​ണി​​​മു​​​ട​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ന​​​ലെ എം​​​ഡി ടോ​​​മി​​​ൻ ജെ.​​​ത​​​ച്ച​​​ങ്ക​​​രി തൊ​​​ഴി​​​ലാ​​​ളി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ പി​​​രി​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണി​​​ത്.

ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​ന്ന​​​ത്തെ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്കി​​​നു​​​ശേ​​​ഷം അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​ഇ​​​എ (സി​​​ഐ​​​ടി​​​യു), കെ​​​എ​​​സ്ടി​​​ഇ​​​യു (എ​​​ഐ​​​ടി​​​യു​​​സി), കെ​​​ഐ​​​സ്ടി​​​ഡ​​​ബ്ല്യു​​​യു (ഐ​​​എ​​​ൻ​​​ടി​​​യു​​​സി), കെ​​​എ​​​സ്ടി​​​ഡി​​​യു (ഐ​​​എ​​​ൻ​​​ടി​​​യു​​​സി) എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സ​​​മി​​​തി​​​യി​​​ലു​​​ള്ള​​​ത്. ബ​​​സു​​​ക​​​ൾ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, ശ​​​മ്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ ച​​​ർ​​​ച്ച സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക, നി​​​യ​​​മ​​​വി​​​രു​​​ദ്ധ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.