പരീക്ഷകളും അഭിമുഖവും മാറ്റി
പരീക്ഷകളും അഭിമുഖവും മാറ്റി
Monday, August 6, 2018 10:46 PM IST
ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ ഒ​​​ൻ​​​പ​​​തി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു


സർവകലാശാലകൾ പരീക്ഷ മാറ്റി

എം​​ജി, കാലിക്കട്ട്, കണ്ണൂർ യൂ​​ണി​​വേ​​ഴ്സി​​റ്റികൾ ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്നു എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും ഈ ​​മാ​​സം 13ലേ​​ക്കു മാ​​റ്റി. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല. എം​​ബി​​എ, ഐ​​എം​​കെ അ​​ഡ്മി​​ഷ​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന കൗ​​ണ്‍​സ​​ലിം​​ഗ് നാ​​ള​​ത്തേ​​ക്കു മാ​​റ്റി.


തൃശൂർ: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ തി​യ​റി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തി​ക്കി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല

പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​എ​​സ്‌​​സി ഇ​​ന്നു ന​​ട​​ത്താ​​നി​​രി​​ക്കു​​ന്ന ഓ​​ണ്‍​ലൈ​​ൻ, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.

അ​​​ഭി​​​മു​​​ഖം മാ​​​റ്റി

ദേ​​​ശി​​​യ ആ​​​രോ​​​ഗ്യ ദൗ​​​ത്യം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡി​​​ഇ​​​ഐ​​​സി മാ​​​നേ​​​ജ​​​ർ, സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ർ, ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ്, ഓ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ് കം ​​​സ്പീ​​​ച്ച് തെ​​​റാ​​​പ്പി​​​സ്റ്റ് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖം മാ​​​റ്റി വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.