സർവീസ് വിഭജിച്ചു: അ​മൃ​ത ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നിൽ എത്തില്ല
Friday, August 10, 2018 11:48 PM IST
ഷൊ​​​ർ​​​ണൂ​​​ർ: അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സും രാ​​​ജ്യ​​​റാ​​​ണി​​​യും ര​​​ണ്ടാ​​​കു​​​ന്ന​​​തോ​​​ടെ അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ് ഷൊ​​​ർ​​​ണൂ​​​ർ ജം​​​ഗ്ഷ​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ സ്പ​​​ർ​​​ശി​​​ക്കാ​​​തെ പോ​​​കു​​​ന്ന പ്ര​​​ധാ​​​ന ട്രെ​​​യി​​​നാ​​​കും. ഇ​​​തി​​​ന​​​കം ഒ​​ട്ടേ​​റെ ട്രെ​​​യി​​​നു​​​ക​​​ൾ ഷൊ​​​ർ​​​ണൂ​​​ർ സ്പ​​​ർ​​​ശി​​​ക്കാ​​​തെ പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. ഈ ​​​പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്കാ​​​ണ് അ​​​മൃ​​​ത​​​യും എ​​​ത്തു​​​ന്ന​​​ത്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഷൊ​​​ർ​​​ണൂ​​​രി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ ഒ​​​റ്റ​​​പ്പാ​​​ല​​​ത്തോ ചെ​​​റു​​​തു​​​രു​​​ത്തി വ​​​ള്ള​​​ത്തോ​​​ൾ ന​​​ഗ​​​റി​​​ലോ ചെ​​​ന്ന് ത​​​ല​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ട്രെ​​​യി​​​ൻ ക​​​യ​​​റേ​​​ണ്ട സ്ഥി​​​തി​​​യാ​​​ണു​​​ണ്ടാ​​​കു​​​ക. അ​​​തേ​​​സ​​​മ​​​യം, അ​​​മൃ​​​ത സ്വ​​​ത​​​ന്ത്ര ട്രെ​​​യി​​​നാ​​​കു​​​ന്ന​​​തോ​​​ടെ ഒ​​​റ്റ​​​പ്പാ​​​ലം പ്ര​​​ധാ​​​ന സ്റ്റേ​​​ഷ​​​നു​​​മാ​​​കും. ഇ​​​രു​​​ട്രെ​​​യി​​​നു​​​ക​​​ളും ര​​​ണ്ടാ​​​ക്കാ​​​ൻ ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു. ഇ​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ത​​​ല​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഒ​​​രു ട്രെ​​​യി​​​ൻ കൂ​​​ടി അ​​​ധി​​​കം ഓ​​​ടു​​​മെ​​​ന്ന ഗു​​​ണ​​​വു​​​മു​​​ണ്ടാ​​​കും. അ​​​മൃ​​​ത​​​യ്ക്കൊ​​​പ്പം രാ​​​ജ്യ​​​റാ​​​ണി ത​​​ല​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​മൃ​​​ത​​​യു​​​ടെ ന​​​ഷ്ടം ഷൊ​​​ർ​​​ണൂ​​​രി​​​നെ ബാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കും. ഇ​​​പ്പോ​​​ൾ അ​​​മൃ​​​ത​​​യും രാ​​​ജ്യ​​​റാ​​​ണി​​​യും ഒ​​​റ്റ ട്രെ​​​യി​​​നാ​​​യാ​​​ണ് ഷൊ​​​ർ​​​ണൂ​​​ർ​​​മു​​​ത​​​ൽ യാ​​​ത്ര തു​​​ട​​​ങ്ങു​​​ന്ന​​​ത്.


അ​​​തേ​​​സ​​​മ​​​യം ഷൊ​​​ർ​​​ണൂ​​​രി​​​ൽ​​​നി​​​ന്നു പ​​​ഴ​​​നി, മ​​​ധു​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​മൃ​​​ത വ​​​രാ​​​ത്ത​​​ത് ന​​​ഷ്ട​​​മാ​​​കും. നി​​​ല​​​മ്പൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സി​​​നും മ​​​ധു​​​ര-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സി​​​നും സ്വ​​​ത​​​ന്ത്ര​​​മാ​​​കു​​​ന്ന​​​തി​​​നു​​​ള്ള കോ​​​ച്ചു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഇ​​​ത് ഒ​​​റ്റ ട്രെ​​​യി​​​നാ​​​യി യാ​​​ത്ര തു​​​ട​​​രു​​​ന്ന​​​ത്.

അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ് സ്വ​​​ത​​​ന്ത്ര​​​മാ​​​കു​​​ന്ന​​​തോ​​​ടെ ഷൊ​​​ർ​​​ണൂ​​​രി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​തെ മ​​​ധു​​​ര​​​യി​​​ൽ​​​നി​​​ന്നു പാ​​​ല​​​ക്കാ​​​ട്, ഒ​​​റ്റ​​​പ്പാ​​​ലം, ഭാ​​​ര​​​ത​​​പ്പു​​ഴ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പോ​​​കും. ഇ​​​പ്പോ​​​ൾ മ​​​ധു​​​ര, പ​​​ഴ​​​നി, പൊ​​​ള്ളാ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ട​​​വ​​​രെ​​​ല്ലാം ഷൊ​​​ർ​​​ണൂ​​​രി​​​ലെ​​​ത്തി അ​​​മൃ​​​ത​​​യി​​​ലാ​​​ണ് പോ​​​കു​​​ന്ന​​​ത്.

മ​​​ല​​​ബാ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​രും ഈ ​​​ട്രെ​​​യി​​​നി​​​നെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നു രാ​​​വി​​​ലെ അ​​​ഞ്ച​​​ര​​​യ്ക്ക് ഷൊ​​​ർ​​​ണൂ​​​രി​​​ലെ​​​ത്തു​​​ന്ന അ​​​മൃ​​​ത ഉ​​​ച്ച​​​യ്ക്ക് 1.10നാ​​​ണ് മ​​​ധു​​​ര​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.