എ​റ​ണാ​കു​ളം-ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി ഉൾപ്പെടെ ട്രെയിനുകൾ റ​ദ്ദാ​ക്കി
എ​റ​ണാ​കു​ളം-ക​ണ്ണൂ​ർ  ഇ​ന്‍റ​ർ​സി​റ്റി ഉൾപ്പെടെ ട്രെയിനുകൾ റ​ദ്ദാ​ക്കി
Friday, August 10, 2018 11:48 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ (നോ​​​ർ​​​ത്ത്)-​​ഇ​​​ട​​​പ്പ​​​ള്ളി സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കി​​​ട​​യി​​​ൽ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നും 12, 14 തീ​​​യ​​​തി​​​ക​​​ളി​​​ലും ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​. എ​​​റ​​​ണാ​​​കു​​​ളം-​​ക​​​ണ്ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി​.

രാ​​​വി​​​ലെ 6.45ന് ​​​എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം-​​ക​​​ണ്ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് (16305), ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു 2. 35ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ക​​​ണ്ണൂ​​​ർ-​​എ​​​റ​​​ണാ​​​കു​​​ളം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി (16306), രാ​​​വി​​​ലെ ആ​​​റി​​നു​​ള്ള എ​​​റ​​​ണാ​​​കു​​​ളം-​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56370), ഉ​​​ച്ച​​​യ്ക്ക് 1.05നു​​​ള്ള ഗു​​​രു​​​വാ​​​യൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ (56375), രാ​​​വി​​​ലെ 9.05നു​​​ള്ള ഗു​​​രു​​​വാ​​​യൂ​​​ർ-​​തൃ​​​ശൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56373), 10.55നു​​​ള്ള തൃ​​​ശൂ​​​ർ-​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56374), രാ​​​വി​​​ലെ 7.25നു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം-​​​നി​​​ല​​​ന്പൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56362), ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു 2.55നു​​​ള്ള നി​​​ല​​​ന്പൂ​​​ർ-​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ (56363) എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് മൂ​​​ന്നു ദി​​​വ​​​സം പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

ഇ​​​ന്നും 13നും ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മ​​​ധു​​​ര അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ് (16343) ഒ​​​രു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി രാ​​​ത്രി 11.30നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ക. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ ഈ ​​​ട്രെ​​​യി​​​ൻ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ അ​​​ന്പ​​​ത് മി​​​നി​​റ്റോ​​​ളം പി​​​ടി​​​ച്ചി​​​ടും. ചെ​​​ന്നൈ എ​​ഗ് മോ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് (16127) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ര​​​മ​​​ണി​​​ക്കൂ​​​റും എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റും പി​​​ടി​​​ച്ചി​​​ടും.


ഇ​​​ന്ന​​ല​​​ത്തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (22653) ഒ​​​രു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി പു​​​ല​​​ർ​​​ച്ചെ 1.30നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട​​​ത്. യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ 45 മി​​​നു​​​റ്റ് പി​​​ടി​​​ച്ചി​​​ട്ടു. 14നു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം-​​​പൂ​​​നെ ദ്വൈ​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (22149) ഒ​​​രു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി രാ​​​വി​​​ലെ 6.15നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്നാണ് സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങു​​​ക.

ട്രെ​​​യി​​​നു​​ക​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തു മൂ​​​ല​​​മു​​​ള്ള സ്ഥി​​​ര​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ അ​​​സൗ​​​ക​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​ന്നും 12, 14 തീ​​​യ​​​തി​​​ക​​​ളി​​​ലും ചെ​​​ന്നൈ എ​​​ഗ് മോ​​​ർ-​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് (16127) എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നും ഗു​​​രു​​​വാ​​​യൂ​​​രി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും നി​​​ർ​​​ത്തും. നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​മം​​​ഗ​​​ളൂ​​​രു ഏ​​​റ​​​നാ​​​ട് എ​​​ക്സ്പ്ര​​​സി​​​ന് (16606) അ​​​ങ്ക​​​മാ​​​ലി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​വു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.