വിദ്യാഭ്യാസ അവധി പ​ത്ത​നം​തി​ട്ട
വിദ്യാഭ്യാസ അവധി പ​ത്ത​നം​തി​ട്ട
Monday, August 13, 2018 1:33 AM IST
തി​രു​വ​ല്ല താ​ലൂ​ക്കി​ലെ​യും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ആ​ല​പ്പു​ഴ

കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ ത​ല​വ​ടി, മു​ട്ടാ​ർ പു​ളി​ങ്കു​ന്ന്, കൈ​ന​ക​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും താ​ലൂ​ക്കി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും മ​റ്റു താ​ലൂ​ക്കു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ആലപ്പുഴ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​ടു​ക്കി

ഇ​ടു​ക്കി, ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ഇടുക്കി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു അ​റി​യി​ച്ചു.


കോ​​​ട്ട​​​യം

ജി​​​ല്ല​​​യി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി താ​​​ലൂ​​​ക്കി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വ​​​ണ്‍​മെ​​​ന്‍റ് യു​​​പി​​​എ​​​സ് പെ​​​രു​​​ന്ന പ​​​ടി​​​ഞ്ഞാ​​​റ്, എ​​​ൻ​​​എ​​​സ്എ​​​സ് യു​​​പി​​​എ​​​സ് പു​​​ഴ​​​വാ​​​ത് എ​​​ന്നീ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.