ബ​ലി​പ്പെ​രു​ന്നാ​ള്‍ 22 ന്
ബ​ലി​പ്പെ​രു​ന്നാ​ള്‍ 22 ന്
Monday, August 13, 2018 1:33 AM IST
കോ​​​ഴി​​​ക്കോ​​​ട്: മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന് ദു​​​ല്‍​ഹി​​​ജ്ജ ഒ​​​ന്നും 22ന് ​​​ബ​​​ലി​​​പ്പെരു​​​ന്നാ​​​ളും ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഖാ​​​സി​​​മാ​​​രാ​​​യ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മാ ജ​​​ന​​​റ​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. കെ. ​​​ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​​ലി​​​യാ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ഖാ​​​സി​​​മാ​​​രാ​​​യ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ത​​​ങ്ങ​​​ള്‍ ജ​​​മ​​​ലു​​​ല്ലൈ​​​ലി, സ​​​യ്യി​​​ദ് നാ​​​സ​​​ര്‍ ഹ​​​യ്യ് ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു. സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍ ഖാ​​​സി​​​യാ​​​യ മ​​​ഹ​​​ല്ലു​​​ക​​​ളി​​​ലും അ​​​ന്നാ​​​ണ് ബ​​​ലി​​​പ്പെ​​​രു​​​ന്നാ​​​ളെ​​​ന്ന് പ്ര​​​ഫ. കെ. ​​​ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​​ലി​​​യാ​​​രും സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ജ​​​മ​​​ലു​​​ല്ലൈ​​​ലി ത​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.