കാ​ലി​ക്ക​ട്ട്, കണ്ണൂർ പരീക്ഷകൾ മാറ്റി
Tuesday, August 14, 2018 12:53 AM IST
ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്ന് ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം) എം​​​എ​​​സ് സി ​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പേ​​​പ്പ​​​ർ മൂ​​​ന്ന് ലീ​​നി​​യ​​ർ ആ​​ൾ​​ജി​​ബ്ര, ഒ​​​ന്നാം വ​​​ർ​​​ഷ എം ​​​കോം (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം) പേ​​​പ്പ​​​ർ മൂ​​​ന്ന് മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ​​സ് സി​​സ്റ്റം​​സ് എ​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ഇ​​​​ന്നു ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ (സി​​​​യു​​​​സി​​​​എ​​​​സ്എ​​​​സ്) പി​​​​ജി ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ര്‍ റ​​​​ഗു​​​​ല​​​​ര്‍/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/​​​​ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ് പ​​​​രീ​​​​ക്ഷ മാ​​​​റ്റി. പു​​​​തു​​​​ക്കി​​​​യ തി​​​​യ​​​​തി പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കും. മ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍​ക്ക് മാ​​​​റ്റ​​​​മി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.