നിയമസഭാ സമ്മേളനം വിളിക്കണം: പി.സി. ജോർജ്
നിയമസഭാ സമ്മേളനം വിളിക്കണം: പി.സി. ജോർജ്
Friday, August 17, 2018 12:24 AM IST
കോ​ട്ട​യം: പ്ര​ള​യ​ക്കെടു​തി​മൂ​ലം സം​സ്ഥാ​ന​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യ വ​ൻ​നാ​ശ ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു ച​ർ​ച്ച​ചെ​യ്യാ​നും പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നു പി.​സി. ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.