ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​ക​ണം: എ​ൻ​എ​സ്എ​സ്
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​ക​ണം: എ​ൻ​എ​സ്എ​സ്
Friday, August 17, 2018 12:24 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​ൻ​​എ​​സ്എ​​സ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ അ​​വ​​രു​​ടെ ശ​​ന്പ​​ള​​ത്തി​​ൽ​നി​​ന്ന് ഒ​​രു​ ദി​​വ​​സ​​ത്തി​​ൽ കു​​റ​​യാ​​ത്ത തു​​ക മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക് എ​​ത്ര​​യും ​വേ​​ഗം അ​​യ​യ്​​ക്ക​​ണ​​മെ​​ന്ന് എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ​ സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ.


എ​​ൻ​​എ​​സ്എ​​സി​​ന്‍റെ എ​​ല്ലാ ഘ​​ട​​ക​​ങ്ങ​​ളും ഓ​​ണാ​​ഘോ​​ഷ​​പ​​രി​​പാ​​ടി​ ഉ​​പേ​​ക്ഷി​​ക്ക​ണം. നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ആ​​ദ്യ​​ഗ​​ഡു​​വാ​​യി 25 ല​​ക്ഷം രൂ​​പ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക് അ​​ക്കൗ​​ണ്ട് ട്രാ​​ൻ​​സ്ഫ​​റാ​​യി ന​​ൽ​​കി​​യെ​​ന്നും ജ​​ന​​റ​​ൽ ​സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.