ദേശീയപാതയില്‍ മരംവീണ് ഒരാള്‍ മരിച്ചു
ദേശീയപാതയില്‍ മരംവീണ് ഒരാള്‍ മരിച്ചു
Friday, August 17, 2018 12:24 AM IST
ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ഒ​രു മ​ര​ണം. മ​രം ക​ട​പു​ഴ​കി വീ​ണ് കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍ഡി​ല്‍ നി​ലം​നി​ക​ത്ത് വീ​ട്ടി​ല്‍ പ്ര​ഭാ​ക​ര​നാ (ത​ങ്ക​ച്ച​ന്‍-64) ണ് ​മ​രി​ച്ച​ത്.

പൂ​ങ്കാ​വി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ത​ണ​ല്‍മ​രം ക​ട​പു​ഴ​കി വീ​ണാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ര​ക്തം വാ​ര്‍ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഉ​ട​ന്‍ പോ​ലീ​സും ഫ​യ​ര്‍ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.