പോ​സ്റ്റ്മോ​ര്‍​ട്ടം ഉ​ട​ന്‍ ത​ന്നെ ചെ​യ്ത് ​റിപ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സം​വി​ധാ​നം
Friday, August 17, 2018 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളെ നേ​​​രി​​​ടാ​​​ന്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും സു​​​സ​​​ജ്ജ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കാ​​​ന്‍ ആ​​​രോ​​​ഗ്യ ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്കും ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ അ​​​പ്പോ​​​ള്‍ ത​​​ന്നെ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ടം ചെ​​​യ്ത് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കു​​​വാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​വാ​​​നും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഫോ​​​റ​​​ന്‍​സി​​​ക് വി​​​ഭാ​​​ഗം സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.ഓ​​​ക്സി​​​ജ​​​ന്‍ സി​​​ലി​​​ണ്ട​​​ര്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ലോ​​​റി​​​ക​​​ള്‍ വ​​​ഴി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ല്‍ പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഓ​​​ക്സി​​​ജ​​​ന്‍റെ അ​​​ഭാ​​​വം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​യി പ​​​ക​​​രം സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.