തെരഞ്ഞെടുപ്പ് സെപ്റ്റംബർ 14 ന്
Friday, August 17, 2018 12:24 AM IST
കോട്ടയം:എം​ജി സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 14ന് ​സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി​ഹാ​ളി​ൽ ന​ട​ത്തും. പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക 17ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.