മാധ്യമങ്ങളുടെ സഹായം മുഖ്യമന്ത്രി അഭ്യർഥിച്ചു
മാധ്യമങ്ങളുടെ സഹായം മുഖ്യമന്ത്രി അഭ്യർഥിച്ചു
Friday, August 17, 2018 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്തം നേ​രി​ടു​ന്ന​തി​നു സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യം മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

ദു​ര​ന്തം നേ​രി​ടാ​ൻ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കും​വി​ധം ജ​ന​ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രും അ​യ​ൽ​സം​സ്ഥാ​ന​ക്കാ​രു​മൊ​ക്കെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​വ​രി​ക​യാ​ണ്. ചി​ല മാ​ധ്യ​മ​ങ്ങ​ൾ സ​ഹാ​യം സ്വ​രൂ​പി​ച്ചു ന​ൽ​കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ഇ​തി​ന​കം അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ട്ടു​ണ്ട്. മാ​ധ്യ​മ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ​കൂ​ടി പ്ര​ത്യേ​ക സ​ഹാ​യം ഇ​ത്ത​രു​ണ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.


ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് ഇ​പ്പോ​ൾ ന​മു​ക്കു മു​ന്നി​ലു​ള്ള​ത്. നി​ര​വ​ധി​പ്പേ​രു​ടെ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ടു. വീ​ടു​ക​ളും ക​ട​ക​ളും മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. റോ​ഡു​ക​ൾ ത​ക​ർ​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.ചെ​ക്ക്/​ഡ്രാ​ഫ്റ്റ് അ​യ​യ്ക്കേ​ണ്ട വി​ലാ​സം: പ്രി​ൻ​സി​പ്പ​ൽ, സെ​ക്ര​ട്ട​റി (ധ​ന​കാ​ര്യം), ട്ര​ഷ​റ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി, സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.